ആലപ്പുഴ ജില്ലയിലെ ബിജെപി-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഇന്ന്
ഹര്‍ത്താല്‍. അഞ്ച് പഞ്ചായത്തുകളില്‍ സിപിഎമ്മും,ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ചുനക്കര, വള്ളിക്കുന്നം, പാലമേല്‍, നൂറനാട്. താമരക്കുളം എന്നീ പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
നൂറനാട്, പാലമേല്‍ പഞ്ചായത്തുകളിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മേഖലയില്‍ ബിജെപി – സിപിഎം സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്ത്തകന് വെട്ടേറ്റിരുന്നു.
Discussion about this post