Wednesday, January 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കടുത്ത എതിര്‍പ്പിന് ഒടുവില്‍ പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു; തീരുമാനം മന്ത്രിസഭായോഗത്തില്‍

by Brave India Desk
Nov 24, 2020, 06:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വിവാദമായ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയും മുമ്പാണ് പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

തീരുമാനം ഗവര്‍ണറെ അറിയിക്കും. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.

സൈബര്‍‌ സുരക്ഷയ്ക്കായി പുതിയ ഭേദഗതി വിശദമായ ചര്‍ച്ചയ്ക്കു ശേഷം കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് വിഷയം ചര്‍ച്ച ചെയ്യാനാണ് 3.30-ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.

നിലവിലുള്ള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഒക്ടോബര്‍ 22-ന് ചേര്‍ന്ന മന്ത്രിസഭ ശിപാര്‍ശ ചെയ്തത്.

Tags: MAINPolice Amendment Act
Share30TweetSendShare

Discussion about this post


Related Posts

‘ദീപ് സിദ്ധുവിനെ സംരക്ഷിക്കുന്നത്​ കോണ്‍ഗ്രസ്​’; ഖാലിസ്ഥാന്‍ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുന്ന കോണ്‍​ഗ്രസ്​ അതെല്ലാം ബി.ജെ.പിയുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍

‘കൊവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണം’: ആരോഗ്യമന്ത്രി വിവരക്കേട് പറയുകയാണെന്ന് കെ.സുരേന്ദ്രന്‍

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിനെ റിമാന്റു ചെയ്തു

നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം

Next Post

ട്യൂഷന്‍ സെന്ററുകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും തുറക്കാം; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്

Latest News

‘വസ്‌ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമമല്ല’; ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം; യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് കര്‍ഷക നേതാക്കള്‍ക്ക് എതിരെ കേസ്

കൊപ്ര കര്‍ഷകര്‍ക്ക് സന്തോഷവാർത്ത; താങ്ങുവില 375 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസർക്കാർ

‘ദീപ് സിദ്ധുവിനെ സംരക്ഷിക്കുന്നത്​ കോണ്‍ഗ്രസ്​’; ഖാലിസ്ഥാന്‍ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുന്ന കോണ്‍​ഗ്രസ്​ അതെല്ലാം ബി.ജെ.പിയുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍

‘കൊവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണം’: ആരോഗ്യമന്ത്രി വിവരക്കേട് പറയുകയാണെന്ന് കെ.സുരേന്ദ്രന്‍

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിനെ റിമാന്റു ചെയ്തു

നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം

‘രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല.. ഇതാണ് ഖാലിസ്ഥാനിക്കൊപ്പം പോലും നിൽക്കുന്നത്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News