Wednesday, January 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എന്നും ഓര്‍മ്മിക്കപ്പെടും; അഹമ്മദ് പട്ടേലിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Nov 25, 2020, 08:44 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എന്നും ഓര്‍മ്മിക്കപ്പെടുമെന്നും, അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസലിനോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

‘അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ ഖേദിക്കുന്നു. വര്‍ഷങ്ങളോളം അദ്ദേഹം സമൂഹത്തെ സേവിച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എന്നും ഓര്‍മ്മിക്കപ്പെടും. അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസലിനോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’-മോദി ട്വീറ്റ് ചെയ്തു.

Saddened by the demise of Ahmed Patel Ji. He spent years in public life, serving society. Known for his sharp mind, his role in strengthening the Congress Party would always be remembered. Spoke to his son Faisal and expressed condolences. May Ahmed Bhai’s soul rest in peace.

— Narendra Modi (@narendramodi) November 25, 2020

Tags: narendramodiahammad patelMAIN
ShareTweetSendShare

Discussion about this post


Related Posts

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

‘കര്‍ഷകര്‍ക്കൊപ്പം’; തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യൽമീഡിയയിൽ പൊങ്കാല

‘ചെങ്കോട്ടയിലെ അക്രമങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനം‘; അരാജകത്വത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ആർ എസ് എസ്

Next Post

ഒരു വര്‍ഷകാലയളവിനുള്ളില്‍ ഒരു വിദേശരാജ്യവും സന്ദര്‍ശിക്കാത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

Latest News

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

‘കര്‍ഷകര്‍ക്കൊപ്പം’; തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യൽമീഡിയയിൽ പൊങ്കാല

‘ചെങ്കോട്ടയിലെ അക്രമങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനം‘; അരാജകത്വത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ആർ എസ് എസ്

കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരർ; അക്രമം നടത്തുന്നതിന് ISI ബാബര്‍ ഖല്‍സയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

വാക്സിൻ വിമുഖതയ്ക്ക് കേന്ദ്ര വിമർശനം; പ്രതിദിന വാക്സിൻ ടാർഗറ്റ് അവസാനിപ്പിച്ച് തടിതപ്പാൻ കേരളം

അക്രമാസക്തരായി സമരക്കാർ, ഭയന്നു വിറച്ച് കുട്ടികൾ; മർദ്ദനമേറ്റു വാങ്ങുമ്പോഴും ഒറ്റപ്പെട്ടു പോയ കുട്ടികൾക്ക് രക്ഷകരായി ഡൽഹി പൊലീസ്

കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തിൽ ഇമ്രാൻ ഖാൻ ഇടപെടണമെന്ന് കർഷകർ, പിന്തുണയ്ക്കണമെന്നും ആവശ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News