Monday, January 18, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവല്‍ ലെനെയ്ന്‍

by Brave India Desk
Nov 27, 2020, 08:45 am IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ: ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍. ദ്വിദിന സന്ദര്‍ശനത്തിനായി യുപിയിലെത്തിയ ലെനെയ്ന്‍ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ക്ഷേത്രദര്‍ശനം നടത്തിയത്.

ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച മതപരമായ ആചാരങ്ങളിലും പ്രാര്‍ത്ഥനകളിലും അദ്ദേഹം പങ്കെടുത്തു. ഒരു മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി.

മഹാറാണ പ്രതാപ് പിജി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രദീപ് റാവു ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച്‌ അദ്ദേഹത്തെ അറിയിച്ചു. ഭീം സരോവറിലും മറ്റ് സ്ഥലങ്ങളിലും ലെനെയ്ന്‍ സ്വയം ഫോട്ടോയെടുത്തു. പരിസരത്തെ ഗോശാല സന്ദര്‍ശിച്ച ലെനെയ്ന്‍ ഗോക്കള്‍ക്ക് ശര്‍ക്കര നല്‍കുകയും ചെയ്തു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ ശൈലിയില്‍ അത്ഭുതം പ്രകടിപ്പിച്ച ലെനെയ്ന്‍ സമീപത്ത് സ്ഥിതിചെയ്യുന്ന മറ്റ് ആരാധനാലയങ്ങളും സന്ദര്‍ശിച്ചു.

ഗോരഖ്‌നാഥ് ക്ഷേത്ര പുരോഹിതന്‍ യോഗി കമല്‍ നാഥ്, സെക്രട്ടറി ദ്വാരക തിവാരി, ഗുരു ഗോരാക്ഷനാഥ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ കെ പി ബി സിംഗ്, മാദ്ധ്യമ ചുമതലയുള്ള വിനയ് ഗൗതം എന്നിവര്‍ ലെനെയ്നയെ സ്വീകരിച്ചു. ക്ഷേത്രത്തിലെ മഹന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും അംബാസഡറെ അറിയിച്ചു.

ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിച്ച ഗോ സംരക്ഷണ പ്രചാരണത്തെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മതപരവും സാംസ്കാരികവുമായ പുസ്‌തകങ്ങള്‍ ലെനെയ്ൻ ഇംഗ്ലീഷിലും ഫ്രഞ്ചിലും പുറത്തിറക്കി.

Tags: MAINfrench ambassodorgorakh nath temple
Share105TweetSendShare

Discussion about this post


Related Posts

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും, മമത മുസ്ലിം തീവ്രവാദി’; ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

Next Post

വാക്സിൻ വയലുകൾക്ക് തകരാർ : ഓക്സ്ഫോർഡ് വാക്സിൻ സംശയനിഴലിൽ

Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

‘കായംകുളത്തെ സിപിഎമ്മുകാര്‍ കാലുവാരികള്‍, 2001-ല്‍ തോല്‍പ്പിച്ചത് കാലുവാരികൾ’; പാര്‍ട്ടിക്കാര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും, മമത മുസ്ലിം തീവ്രവാദി’; ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല

മ​ദ്യ​വില വ​ര്‍​ധ​ന; നി​കു​തി​യി​ള​വ് പ​രി​ഗ​ണനയിലെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

‘ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി’; കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച്‌ ബ്രിട്ടന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News