അമേരിക്ക: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അധികാരം കൈമാറിയാലും തെരഞ്ഞെടുപ്പ് ഫലത്തിന്മേലുള്ള നിയമപോരാട്ടം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
കോവിഡ് വാക്സിന് അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് വാക്സിന് നല്കുന്നതില് ആദ്യം പരിഗണനയെന്നും ട്രംപ് വ്യക്തമാക്കി.
Discussion about this post