Wednesday, January 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

തൃ​ണ​മൂ​ല്‍ സ്ഥാ​പ​ക​നേ​താ​വും എം​എ​ല്‍​എയുമായ മി​ഹി​ര്‍ ഗോ​സ്വാ​മി ബി​ജെ​പി​യി​ല്‍ ചേർന്നു; മമതയ്ക്ക് കനത്ത തിരിച്ചടി

by Brave India Desk
Nov 27, 2020, 09:51 pm IST
in India
Share on FacebookTweetWhatsAppTelegram

ഡ​ല്‍​ഹി: പശ്ചിമ ബം​ഗാൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കു കനത്ത തി​രി​ച്ച​ടി. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ മി​ഹി​ര്‍ ഗോ​സ്വാ​മി ബി​ജെ​പി​യി​ൽ ചേർന്നു. ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്വ​ര്‍​ഗി​യ ഗോ​സ്വാ​മി​ക്ക് അം​ഗ​ത്വം ന​ല്‍​കി.

കൂ​ച്ച്‌ബി​ഹാ​റി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി നി​ഷി​ത് പ്ര​മാ​ണി​ക്കൊ​പ്പ​മാ​ണ് ഗോ​സ്വാ​മി ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. ബി​ജെ​പി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​മാ​യി ഗോ​സ്വാ​മി ച​ര്‍​ച്ച ന​ട​ത്തി​.

Tags: bjpTOPmihir gowswami
Share178TweetSendShare

Discussion about this post


Related Posts

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

‘കര്‍ഷകര്‍ക്കൊപ്പം’; തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യൽമീഡിയയിൽ പൊങ്കാല

‘ചെങ്കോട്ടയിലെ അക്രമങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനം‘; അരാജകത്വത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ആർ എസ് എസ്

കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരർ; അക്രമം നടത്തുന്നതിന് ISI ബാബര്‍ ഖല്‍സയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Next Post

'പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ലാദേശാക്കി മാറ്റാന്‍ മമത ഗൂഡാലോചന നടത്തുന്നു'; ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ മമത ഭയപ്പെടുന്നെന്ന് ദിലീപ് ഘോഷ്

Latest News

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

‘കര്‍ഷകര്‍ക്കൊപ്പം’; തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യൽമീഡിയയിൽ പൊങ്കാല

‘ചെങ്കോട്ടയിലെ അക്രമങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനം‘; അരാജകത്വത്തിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ആർ എസ് എസ്

കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരർ; അക്രമം നടത്തുന്നതിന് ISI ബാബര്‍ ഖല്‍സയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

വാക്സിൻ വിമുഖതയ്ക്ക് കേന്ദ്ര വിമർശനം; പ്രതിദിന വാക്സിൻ ടാർഗറ്റ് അവസാനിപ്പിച്ച് തടിതപ്പാൻ കേരളം

അക്രമാസക്തരായി സമരക്കാർ, ഭയന്നു വിറച്ച് കുട്ടികൾ; മർദ്ദനമേറ്റു വാങ്ങുമ്പോഴും ഒറ്റപ്പെട്ടു പോയ കുട്ടികൾക്ക് രക്ഷകരായി ഡൽഹി പൊലീസ്

കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തിൽ ഇമ്രാൻ ഖാൻ ഇടപെടണമെന്ന് കർഷകർ, പിന്തുണയ്ക്കണമെന്നും ആവശ്യം

ബിബിസിയും ഗാർഡിയനുമടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ നല്ലത് പറഞ്ഞത് ആരും ആവശ്യപ്പെട്ടിട്ടല്ല : കെകെ ശൈലജ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News