കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടനുമായി കൈകോര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധം, സുരക്ഷ, സമ്പദ് എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഉറപ്പു വരുത്തുമെന്നും ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സംസാരിച്ചതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം, വാക്സിന് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ മൂന്ന് സംസ്ഥാനങ്ങളിലെ വാക്സിന് നിര്‍മാണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.
Had an excellent discussion with my friend, UK PM @BorisJohnson on an ambitious roadmap for India-UK ties in the next decade. We agreed to work towards a quantum leap in our cooperation in all areas – trade & investment, defence & security, climate change, and fighting Covid-19.
— Narendra Modi (@narendramodi) November 27, 2020
Discussion about this post