Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘ഇന്ത്യ 10 കോടി ഡോസ് സ്പുട്നിക് വാക്സിന്‍ ഉല്‍പാദിപ്പിക്കും’; ധാ​ര​ണ​യി​ലെ​ത്തി​യെന്ന് റഷ്യ

by Brave India Desk
Nov 28, 2020, 09:10 am IST
in International
Share on FacebookTweetWhatsAppTelegram

മോ​സ്​​കോ: കൊവിഡ് പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ സ്​​പു​ട്​​നി​ക്​ പ്ര​തി​വ​ര്‍​ഷം 10 കോ​ടി ഡോ​സ്​ ഇ​ന്ത്യ നി​ര്‍​മി​ക്കു​മെ​ന്ന്​ റ​ഷ്യ. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മ​രു​ന്ന്​ നി​ര്‍​മാ​ണ കമ്പനി​യാ​യ ഹെ​റ്റ​റോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റഷ്യയുടെ കൊവിഡ് പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ സ്​​പു​ട്​​നി​ക്​ ​ഇന്ത്യ ഉ​ല്‍​​പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഇ​ന്ത്യ​യും റ​ഷ്യ​യും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി റ​ഷ്യ​ന്‍ ഡ​യ​റ​ക്​​ട്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ ഫ​ണ്ട്​ (ആ​ര്‍.​ഡി.​ഐ.​എ​ഫ്) അ​റി​യി​ച്ചു. 2021-ല്‍ ​ഉ​ല്‍​​പാ​ദ​നം ആ​രം​ഭി​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ കൂ​ടാ​തെ ബ്ര​സീ​ല്‍, ചൈ​ന, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളും മ​രു​ന്ന്​ ഉ​ല്‍​​പാ​ദ​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​കു​മെ​ന്ന്​ ആ​ര്‍.​ഡി.​ഐ.​എ​ഫ്​ വ്യക്തമാക്കി.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ലോ​ക​ത്ത് വി​ക​സി​പ്പി​ക്ക​പ്പെ​ട്ട​ ഏ​റ്റ​വും ഫ​ല​പ്രാ​പ്​​തി​യു​ള്ള മ​രു​ന്നാ​യാ​ണ്​ സ്​​പു​ട്​​നി​ക്കി​നെ വി​ല​യി​രു​ത്തു​ന്ന​ത്. സ്​​പു​ട്​​നി​ക്കിന്റെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തിന്റെ ഇ​ട​ക്കാ​ല ഫ​ലം ക​ഴി​ഞ്ഞ ആ​ഴ്​​ച​യു​ടെ തു​ട​ക്ക​ത്തി​ല്‍ റ​ഷ്യ​ന്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ല്‍ 95 ശ​ത​മാ​നം വി​ജ​യം കാ​ണി​ച്ചു​വെ​ന്നാ​ണ്​ അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

ആ​ഗ​സ്​​റ്റി​ലാ​ണ്​ റ​ഷ്യ ഔ​ദ്യോ​ഗി​ക​മാ​യി കോ​വി​ഡ്​ വാ​ക്​​സി​ന്‍ പു​റ​ത്തു​വി​ടു​ന്ന​ത്. ഒ​ന്നും ര​ണ്ടും ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്​ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തിന്റെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം 40,000ത്തോ​ളം സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ വാ​ക്​​സി​ന്‍ പ​രീ​ക്ഷി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

എ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ മാ​ത്ര​മേ വ​ലി​യ അ​ള​വി​ല്‍ മ​രു​ന്ന്​ ഉ​ല്‍​​പാ​ദി​പ്പി​ക്കാ​നാ​വൂ. യു.​എ.​ഇ, വെ​നി​സ്വേ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags: russiaTOPindiaCovid vaccinesputnik
Share30TweetSendShare

Discussion about this post


Related Posts

പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു

നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും ഡൽഹിയിൽ നിർണ്ണായക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ;  പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്

പാകിസ്ഥാന്‍ ടീം ക്യാപ്റ്റനെതിരെ പീഡിപ്പിച്ചെന്ന് പരാതി; കേസെടുക്കാൻ ഉത്തരവിട്ട് കോടതി

Next Post

ശ്രീലങ്കൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ : ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും

Latest News

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News