Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘വാക്സിന്‍ വരുന്നതോടെ മഹാമാരിക്ക് പരിഹാരമാകുമെന്ന ധാരണ തെറ്റാണ്, അവസാനിച്ചിട്ടില്ല’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

by Brave India Desk
Dec 5, 2020, 04:48 pm IST
in International
Newly elected Director-General of the World Health Organization (WHO) Tedros Adhanom Ghebreyesus attends a news conference at the United Nations in Geneva, Switzerland, May 24, 2017.  REUTERS/Denis Balibouse - RTX37CKB

Newly elected Director-General of the World Health Organization (WHO) Tedros Adhanom Ghebreyesus attends a news conference at the United Nations in Geneva, Switzerland, May 24, 2017. REUTERS/Denis Balibouse - RTX37CKB

Share on FacebookTweetWhatsAppTelegram

ജനീവ: കൊവിഡ് കേസുകളെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ വാക്സിന്‍ പുറത്തിറക്കാന്‍ മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ‘ മാജിക് ബുള്ളറ്റ് ‘ അല്ല വാക്സിനെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

അമേരിക്കയിലുള്‍പ്പെടെ കൊവിഡ് വീണ്ടും കുത്തനെ കൂടുകയാണ്. ‘ വാക്സിന്‍ വരുന്നതോടെ കൊവിഡ് ഇല്ലാതാകില്ല. അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ സ്വീകരിക്കാന്‍ കഴിയില്ല ‘ ഡബ്ല്യൂ എച്ച്‌ ഒ എമ‌ര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

‘കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മുടെ പക്കലുള്ള ടൂള്‍ കിറ്റിലെ ശക്തമായ ആയുധമാകും വാക്സിനേഷന്‍. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല. ‘ റയാന്‍ കൂട്ടിച്ചേര്‍ത്തു.

വാക്സിന്‍ പുരോഗതിയെ ‘തുരങ്കത്തിന്റെ അറ്റത്തുക്കാണുന്ന പ്രകാശം ‘ എന്നാണ് ഡബ്ല്യൂ എച്ച്‌ ഒ തലവന്‍ ടെഡ്രോസ് അഡനോം വിശേഷിപ്പിച്ചത്. മഹാമാരി അവസാനിച്ചെന്ന ധാരണക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

51 വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചതായും ഇതില്‍ 13 എണ്ണം മനുഷ്യരിലെ വ്യാപക പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണെന്നും ഡബ്ല്യൂ എച്ച്‌ ഒ വ്യക്തമാക്കി.

Tags: WHOMAINCovid vaccine
ShareTweetSendShare

Discussion about this post


Related News

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി; നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്‌കാരം സമ്മാനിക്കും

അ​മേ​രി​ക്ക​യി​ല്‍‌ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ അം​ഗീ​കാ​രം; ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സിന് അനുമതി ലഭിക്കുന്നത് ലോകത്ത് ആദ്യമായി

നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ; ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയത് 317 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ

Next Post

മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

Latest News

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

ശശി തരൂരിന്റെ ഇംഗ്ലീഷിനെ ട്രോളി പാക് കൊമേഡിയൻ; സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തിയ വീഡിയോ

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News