തിരുവനന്തപുരം: പൂട്ടിയ ബാറു തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരുടെയും പേരുകള്‍ പുറത്ത് വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മന്ത്രി കെ.എം മാണി കോഴ വാങ്ങിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. ബാര്‍കോഴക്കേസിലെ മുഖ്യസൂത്രധാരന്‍ രാജ്കുമാര് ഉണ്ണിയാണ്.ഇയാള്‍ ഇതുവരെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടില്ല.ഇപ്പോള്‍ നടക്കുന്നത് സരിതാ ബ്ലാക്ക് മെയിലാണെന്നും വെള്ളാപ്പള്ള് കുറ്റപ്പെടുത്തി.
Discussion about this post