Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പാര്‍ത്ഥീവ് പട്ടേല്‍

by Brave India Desk
Dec 9, 2020, 05:30 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥീവ് പട്ടേല്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 35 കാരനായ പട്ടേല്‍ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മേറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. 2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് അവസാനമായി കളിച്ചത്. 2002-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ആദ്യമായി കളിച്ചത്.

Stories you may like

711 അന്താരാഷ്ട്ര വിക്കറ്റുകൾ; ഓസ്ട്രേലിയൻ പെരുമയുടെ നട്ടെല്ലൊടിച്ച ടെസ്റ്റ് ഹാട്രിക്; ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്

സം​സ്ഥാ​ന​ത്ത് ര​ണ്ട് രാ​ഷ്ട്രി​യ കൊ​ല​പാ​ത​കം ന​ട​ക്കു​ക​യും പ്ര​തി​യെ പി​ടി​ക്കാ​ന്‍ ​പോ​കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം പൊതു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​തി​നുമിടെ ഐ​പി​എ​സ്-​ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥരുടെ ക്രിക്കറ്റ് കളി : വിവാദം

17-ാം വയസ്സില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയെങ്കിലും കരിയറില്‍ മികച്ച നേട്ടം കൊയ്യാന്‍ പാര്‍ത്ഥീവിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയ്ക്കായി 25 ടെസ്റ്റിലും 38 ഏകദിനത്തിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 139 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

2010-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും 2015-ലും 2017-ലും മുംബൈ ഇന്ത്യന്‍സിനൊപ്പവും ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ഗുജറാത്ത് താരമായ പാര്‍ത്ഥീവ് ഗുജറാത്തിനായി രഞ്ജി ട്രോഫി കിരീടവും നേടിയിട്ടുണ്ട്.

Tags: cricketparthiv patelretaired
Share8TweetSendShare

Discussion about this post


Latest stories from this section

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ: നാല് റൺസ് ജയം

ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

‘മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനം’; മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റനെ പ്രശംസിച്ച് നരേന്ദ്ര മോദി

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

Next Post

സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വാദം പൊളിഞ്ഞു; മണിലാലിന്റെ കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies