കണ്ണൂര്‍: ആന്തൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ ബോംബാക്രമണം. സി പി എം സംസ്ഥാന നേതാവ് ഗോവിന്ദന് മാഷിന്റെ വാര്‍ഡിന് തൊട്ടടുത്ത വാര്‍ഡില്‍ മത്സരിച്ച സുരേഷിന്റെ വീടിനു നേരെയാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവര്‍ക്ക് നേരെ തെരഞ്ഞെടുപ്പിന് ശേഷം ആന്തൂരില്‍ അക്രമം അഴിച്ചു വിടുന്നത് സിപിഎമ്മിന്റെ പതിവ് രീതിയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അക്രമം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്.
Discussion about this post