കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ കുറഞ്ഞു 19,800 രൂപയിലെത്തി. ഗ്രാമിനു 15 രൂപ താഴ്ന്നു 2,475 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു.
പവന് 19,920 രൂപയും ഗ്രാമിനു 2,490 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
Discussion about this post