ഷിംല: ഹിമാചല്‍ പ്രദേശിൽ മതസ്വാതന്ത്ര്യ നിയമത്തിന് അനുമതി നല്കി ഗവര്‍ണര്‍ ബന്ദാരു ദത്താത്രയ. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഏഴ് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതാണ് നിയമം. 2019 ഓഗസ്റ്റ് 30 ന് നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കിയ നിയമം 16 മാസത്തിനു ശേഷമാണ് പ്രാബല്യത്തില്‍ വന്നത്.
ബലപ്രയോഗം, അനാവശ്യ സ്വാധീനം, പ്രേരണ അല്ലെങ്കില്‍ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനം കുറ്റകരമാക്കുന്നതാണ് നിയമം.
Discussion about this post