ബിനീഷ് കൊടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
ഡിസംബർ 28നകം പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനാണ് ഇഡി നീക്കം. കുറ്റപത്രം സമർപ്പിക്കുന്നത് താമസിച്ചാൽ ബിനീഷിന് സ്വാഭാവിക ജാമ്യം ലഭിക്കും.
Discussion about this post