മുംബൈ: മുംബൈ വിമാനത്താവളം വഴി കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഉഗാണ്ട സ്വദേശിനിയെ എയര്‍പോര്‍ട്ട് കസ്റ്റംസ് ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തു. എംബബാസി ഒലിവര്‍ ജോസെലിന് (31) ആണ് അറസ്റ്റിലായത്.
2.5 കോടി രൂപ വില വരുന്ന 501 ഗ്രാം കൊക്കെയ്ന്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ചെരുപ്പിന്റെ അടിയില്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്.
Discussion about this post