Tuesday, January 19, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

by Brave India Desk
Dec 30, 2020, 03:53 pm IST
in Sports, India
Share on FacebookTweetWhatsAppTelegram

ചെന്നൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നത്.

സി.ടി രവിയുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന ശിവരാമകൃഷ്ണന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം പിന്നീട് ക്രിക്കറ്റ് കമന്ററി രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി ശിവരാമകൃഷ്ണന്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിങ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ 17-ാം വയസ്സിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 26 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലെഗ്സ്പിന്നറായ ശിവരാമകൃഷ്ണന്റെ പേരില്‍ 15 ഏകദിന വിക്കറ്റുകളുമുണ്ട്.

Tags: bjpjoinedMAINlakshman shivaramakrishnan
Share25TweetSendShare

Discussion about this post

Related Posts

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു; മാറ്റങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ച് ‘താണ്ഡവ്‘ അണിയറ പ്രവർത്തകർ, മാപ്പപേക്ഷയുമായി സംവിധായകൻ അലി അബ്ബാസ് സഫർ

‘ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’; ‘താണ്ഡവി’നെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

തന്റെ കസ്റ്റമറിന് പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശവാദവുമായി ഫിൽറ്റർ ഫോട്ടോയുമായി ബ്യൂട്ടീഷൻ അംബികാ പിള്ള : കണ്ടം വഴി ഓടിച്ചു സോഷ്യൽ മീഡിയ

Next Post

നീണ്ട ഇടവേളകള്‍ക്കൊടുവില്‍ എസ് ശ്രീശാന്ത് കേരള ടീമില്‍; നായക സ്ഥാനത്ത് സഞ്ജു സാംസണ്‍

Latest News

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു; മാറ്റങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ച് ‘താണ്ഡവ്‘ അണിയറ പ്രവർത്തകർ, മാപ്പപേക്ഷയുമായി സംവിധായകൻ അലി അബ്ബാസ് സഫർ

‘ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’; ‘താണ്ഡവി’നെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

തന്റെ കസ്റ്റമറിന് പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശവാദവുമായി ഫിൽറ്റർ ഫോട്ടോയുമായി ബ്യൂട്ടീഷൻ അംബികാ പിള്ള : കണ്ടം വഴി ഓടിച്ചു സോഷ്യൽ മീഡിയ

‘വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകണം’: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

‘ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച്‌ ഉയര്‍ത്തിയത് മോഹന്‍ലാലും വൈശാഖും’; വെളിപ്പെടുത്തലുമായി ബാല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News