പാകിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി.
“പാകിസ്ഥാനില്‍ ഹിന്ദുക്കളും, ഹിന്ദു ക്ഷേത്രങ്ങളും എങ്ങിനെയാണ് ആക്രമിക്കപ്പെടുന്നതെന്ന് ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പ്രധാനമന്ത്രി ഇമ്രാന് ഖാനല്ല, മറിച്ച് ഭീകരരായ ദാവൂദ് ഇബ്രാഹിം, മസൂദ് അസറുമാണ്. താലിബാന് ഭീകരരും ഉണ്ട്. അധികം വൈകാതെ തന്നെ പാകിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കേണ്ട സമയം വരുമെന്നും” ചക്രപാണി പറഞ്ഞു.
Discussion about this post