ഡൽഹി: ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടത്തിയ ആക്രമണത്തിനിടെ ഇന്ത്യന്‍ പതാകയുമായി എത്തിയ അമേരിക്കന്‍ മലയാളിക്കെതിരെ ഡൽഹി പൊലീസില്‍ പരാതി.
ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കല്‍ക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി കിട്ടിയത്.
ക്യാപിറ്റോള്‍ ഹില്‍സിലെ ഏറ്റുമുട്ടലില്‍ നാല് പേരാണ് മരിച്ചത്.
Discussion about this post