Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

ബലാക്കോട്ട് ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടു, അവസാനം സമ്മതിച്ച് പാകിസ്ഥാനും; മുന്‍ പാക് നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തൽ പുറത്ത്

by Brave India Desk
Jan 9, 2021, 08:57 pm IST
in International
Share on FacebookTweetWhatsAppTelegram

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ മുന്നൂറ് ഭീകരർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. പാകിസ്ഥാന്റെ മുന്‍ നയതന്ത്ര പ്രതിനിധി ആഗാ ഹിലാലിയാണ് ഇക്കാര്യം സമ്മതിച്ച്‌ രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ആഗാ ഹിലാലിയുടെ വെളിപ്പെടുത്തൽ. ബാലാക്കോട്ട് ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അന്നത്തെ നിലപാട്.

2019 ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് ഇന്ത്യ, ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയത്.

ടെലിവിഷന്‍ ചര്‍ച്ചകളില്‍ സാധാരണയായി പാകിസ്ഥാന്‍ സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയുടെ വെളിപ്പെടുത്തല്‍, ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പുകള്‍ക്കു മേല്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അവിടെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല.

Tags: pakistanIndian Air Force Balakot strikeTOP300 terrorrist killed
ShareTweetSendShare

Discussion about this post


Related News

‘2024 തെരഞ്ഞെടുപ്പിൽ മടങ്ങി വരും, കള്ളത്തരങ്ങൾ എണ്ണിയെണ്ണി വെളിച്ചത്ത് കൊണ്ടു വരും‘; ഡൊണാൾഡ് ട്രമ്പ്

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി; നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്‌കാരം സമ്മാനിക്കും

അ​മേ​രി​ക്ക​യി​ല്‍‌ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ അം​ഗീ​കാ​രം; ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സിന് അനുമതി ലഭിക്കുന്നത് ലോകത്ത് ആദ്യമായി

Next Post

'ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്റ്റ് ചെയ്യണം'; ഉത്തരവിട്ട് പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി

Latest News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

‘കുപ്രചരണങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’; കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഇന്ത്യക്ക് അഭിമാനം; ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News