കോട്ടയം: പാലാ കുടുംബ കോടതി ജഡ്ജി സുരേഷ് കുമാര്‍ പോള്‍ (59) കുഴഞ്ഞു വീണു മരിച്ചു. പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് വടകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട് സംസ്കരിക്കും.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post