Tuesday, January 26, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Latest News

വാളയാര്‍ കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്‍റെയും ഭാ​ഗത്ത് ഗുരുതര വീഴ്ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ട് നിയമസഭയിൽ

by Brave India Desk
Jan 13, 2021, 05:46 pm IST
in Latest News, Kerala
Share on FacebookTweetWhatsAppTelegram

വാളയാര്‍ കേസില്‍ പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗുരുതര വീഴ്‍ച ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടര്‍മാരും ​ഗുരുതര വീഴ്ച വരുത്തി. മുന്‍ എസ്.ഐ പി. സി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണ്. രണ്ടാമത്തെ പെൺകുട്ടിയുടെ സുരക്ഷയല്ലെന്നത് പോലീസ് അവ​ഗണിച്ചു. അന്വേഷിച്ച സോജൻ സാക്ഷി മൊഴി രേഖപ്പെടുത്തിയതിൽ അപാകതയുണ്ട്. വീഴ്ച വരുത്തിയ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഇനി നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച്‌ 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അസ്വഭാവിക മരണമെന്നു മാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പൊലീസിന്‍റെ നിഗമനം.

സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ആദ്യ മരണത്തില്‍ കേസെടുക്കാന്‍ അലംഭാവം കാണിച്ചതിന് വാളയാര്‍ എസ്‌ഐയ സസ്പെന്‍റ് ചെയ്തിരുന്നു.

Tags: niyamasabhawalayar caseTOPjudicial report
ShareTweetSendShare

Discussion about this post


Related Posts

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബൈഡന്‍; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിൽ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

കെ സുരേന്ദ്രന്റെ കുടുംബ ചിത്രത്തിന് താഴെ അശ്ലീല കമന്റ്; പ്രവാസിക്കെതിരെ കേസെടുത്ത് പൊലീസ്

ആര്‍എസ്‌എസിനെതിരെ വ്യാജവാര്‍ത്തയും വർഗീയ പരാമർശവും : കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഖാദര്‍ കരിപ്പൊടി ഇറങ്ങിയോടി

Next Post

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു; 26 മരണം കൂടി സ്ഥിരീകരിച്ചു

Latest News

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബൈഡന്‍; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിൽ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു; ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 20,23,809 പേ​ർ

കെ സുരേന്ദ്രന്റെ കുടുംബ ചിത്രത്തിന് താഴെ അശ്ലീല കമന്റ്; പ്രവാസിക്കെതിരെ കേസെടുത്ത് പൊലീസ്

ആര്‍എസ്‌എസിനെതിരെ വ്യാജവാര്‍ത്തയും വർഗീയ പരാമർശവും : കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഖാദര്‍ കരിപ്പൊടി ഇറങ്ങിയോടി

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ചനിലയില്‍

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News