Tuesday, January 19, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ചുള്ള വിവാദ പ്രസ്താവന: കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബാലവകാശ കമ്മീഷന്‍റെ നോട്ടീസ്

by Brave India Desk
Jan 14, 2021, 01:22 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപ്പാല്‍ : പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച്‌ വിവാദപ്രസ്താവന നടത്തിയ ‌കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബാലവകാശ കമ്മീഷന്‍റെ നോട്ടീസ്. മധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സജ്ജന്‍ കുമാര്‍ സിംഗിനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നോട്ടീസയച്ചത്.

15-17 വയസ് ആകുമ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ശാരീരികമായി പ്രത്യുത്പ്പാദനത്തിന് സാധിക്കുമെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നുണ്ട്. അതുകൊണ്ടാണ് 18 വയസുള്ള പെണ്‍കുട്ടി​ വിവാഹത്തിന്​ പക്വത കൈവരിച്ചതായി കണക്കാക്കപ്പെടുന്നത്. അങ്ങനെയുള്ളപ്പോള്‍ ഈ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നതിന്‍റെ ലോജിക്ക് എന്താണ്. എന്നായിരുന്നു സിംഗിന്‍റെ ചോദ്യം. വിവാദ പ്രസ്താവന നടത്തിയ എംഎല്‍എ ഖേദപ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഇത്തരമൊരു വിവേചനപരമായ പ്രസ്താവന നടത്തിയതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് ന്യായീകരിക്കുകയും വിശദമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ ബാലവകാശ കമ്മീഷന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

Tags: congress mlaMAIN
Share24TweetSendShare

Discussion about this post


Related Posts

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

‘ഞാന്‍ ഒരു രാജ്യസ്‌നേഹി, എന്റെ രാജ്യത്തെ സംരക്ഷിക്കും ,നരേന്ദ്രമോദിക്ക് എന്നെ തൊടാൻ കഴിയില്ല,’ രാഹുല്‍ഗാന്ധി

മലബന്ധം കൊണ്ട് പൊറുതി മുട്ടി യുവാവ്; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം

അതിർത്തി പ്രശ്നത്തിൽ ചൈനയുടേത് തന്ത്രപരമായ കാഴ്ചപ്പാടെന്ന് പ്രശംസിച്ച്‌ രാഹുൽ ഗാന്ധി , ‘ഇന്ത്യ കഷ്ടത അനുഭവിക്കുമെന്നും’ പ്രസ്താവന

Next Post

'ഹാപ്പി ബര്‍ത്ത് ഡേ ഹെലികോപ്റ്റര്‍'; ഹെലികോപ്റ്റര്‍ തുരുമ്പെടുക്കാതിരിക്കാന്‍ എന്ത് ചെയ്യണം?'; പിണറായി സർക്കാരിനെതിരെ പരിഹാസവുമായി അഡ്വ. എസ്. സുരേഷ്

Latest News

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

‘ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച്‌ ഉയര്‍ത്തിയത് മോഹന്‍ലാലും വൈശാഖും’; വെളിപ്പെടുത്തലുമായി ബാല

‘ഞാന്‍ ഒരു രാജ്യസ്‌നേഹി, എന്റെ രാജ്യത്തെ സംരക്ഷിക്കും ,നരേന്ദ്രമോദിക്ക് എന്നെ തൊടാൻ കഴിയില്ല,’ രാഹുല്‍ഗാന്ധി

മലബന്ധം കൊണ്ട് പൊറുതി മുട്ടി യുവാവ്; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം

അതിർത്തി പ്രശ്നത്തിൽ ചൈനയുടേത് തന്ത്രപരമായ കാഴ്ചപ്പാടെന്ന് പ്രശംസിച്ച്‌ രാഹുൽ ഗാന്ധി , ‘ഇന്ത്യ കഷ്ടത അനുഭവിക്കുമെന്നും’ പ്രസ്താവന

‘മുൻ മുഖ്യമന്ത്രിയെന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചോളൂ‘; മമതക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

ഇറാനുൾപ്പെടെ ആറ് രാജ്യങ്ങൾക്ക് ഐക്യരാഷ്ട്ര പൊതുസഭയിൽ വോട്ടവകാശം നഷ്ടമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News