Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അടുക്കുന്നു: നേ​താ​ക്ക​ളെ ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ച്ച്‌ ഹൈ​ക്ക​മാ​ന്‍​ഡ്

by Brave India Desk
Jan 14, 2021, 08:05 pm IST
in India
Share on FacebookTweetWhatsAppTelegram

ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് നേ​താ​ക്ക​ളെ ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ച്ച്‌ ഹൈ​ക്ക​മാ​ന്‍​ഡ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ന്‍ ചാ​ണ്ടി, കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രെ​യാ​ണ് ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ഹൈ​ക്ക​മാ​ന്‍​ഡ് ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ച്ച​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​സി​സി​ക​ളി​ല്‍ പു​ന​സം​ഘ​ട​ന ന​ട​ത്താ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള സാ​ധ്യ​ത പ​ട്ടി​ക ന​ല്‍​കാ​ന്‍ സം​സ്ഥാ​ന നേ​താ​ക്ക​ളോ​ട് ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രേ​യും പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട‍​ര്‍ ന​ട​പ​ടി​ക​ള്‍ കെ​പി​സി​സി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Tags: congressMAIN
ShareTweetSendShare

Discussion about this post


Related Posts

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു​‌; പ​ച്ച​ക്കൊ​ടി കാ​ട്ടി​ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ർ

ഇന്ത്യാ- ചൈന അതിർത്തി തർക്കം: സൈന്യത്തെ ശക്തിപ്പെടുത്താന്‍ 5,000 കോടിയുടെ ആയുധസാമഗ്രികള്‍ അടിയന്തരമായി വാങ്ങിയെന്ന് കരസേനാമേധാവി എംഎം നരവനെ

ചിത്രം കണ്ട് ഉറ്റുനോക്കരുത്, ഇത് ഒരു വിദേശ രാജ്യമല്ല, ഭാവിയിലെ ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷൻ

ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വർദ്ധിച്ചു , 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തതായി കണക്കുകള്‍

Next Post

ഇരുന്നൂറ്റമ്പത് കോടി ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് പതിനാറ് കോടി മാത്രം; ശബരിമലയിലെ വരുമാന നഷ്ടത്തിൽ ശമ്പളവും പെൻഷനും കൊടുക്കാൻ സർക്കാരിനോട് സഹായം തേടി ദേവസ്വം ബോർഡ്

Latest News

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു​‌; പ​ച്ച​ക്കൊ​ടി കാ​ട്ടി​ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ർ

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 1.50 കോടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ്

‘ബജറ്റ് പ്രഖ്യാപനം വെറും പ്രഹസനം’; ബജറ്റിൽ പറയുന്ന 20 ലക്ഷം തൊഴിൽ വാഗ്ദാനം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നു; 23 മരണം കൂടി സ്ഥിരീകരിച്ചു

’10 വര്‍ഷത്തെ കേന്ദ്രസഹായം വെച്ച്‌ ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ?’; ധനമന്ത്രിയെ വെല്ലുവിളിച്ച്‌ കെ സുരേന്ദ്രന്‍

രണ്ടാമത്തെ കളിയിൽ അസ്‌ഹറുദ്ദീൻ ഗോൾഡൻ ഡക്ക് ; പിണറായി യഥാർത്ഥ ജൂനിയർ മാൻഡ്രേക്ക് തന്നെയെന്ന് സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News