Friday, January 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കേ​ന്ദ്ര​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യനില തൃപ്​തികരം; അപകടനില തരണം ചെയ്​തുവെന്ന് ആശുപത്രി അധികൃതർ

by Brave India Desk
Jan 14, 2021, 08:46 pm IST
in India
Share on FacebookTweetWhatsAppTelegram

വാഹനാപകടത്തില്‍ പരിക്കേറ്റ്​ ഗോവ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് വൈ. ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. കൈകള്‍ക്കും കാലിനും പരിക്കേറ്റ 68കാരനായ ​മന്ത്രിയുടെ ആരോഗ്യനില തൃപ്​തികരമാണെന്നും അപകടനില തരണം ചെയ്​തുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എ​യിം​സി​ലെ ഡോ.​എ​സ്. രാ​ജേ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ന്ത്രി​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്.

തിങ്കളാഴ്​ച രാത്രി ഒമ്പതു മണിയോടെ കര്‍ണാടകയിലെ അ​ങ്കോളക്കടുത്ത ഹൊസകംബിയില്‍ മന്ത്രിയും കുടുംബവും സഞ്ചരിച്ച കാര്‍ മറിഞ്ഞ്​ മന്ത്രിയുടെ ഭാര്യ വിജയയും ​പേഴ്​സനല്‍ സെക്രട്ടറി ദീപക്​ ദുബെയും മരിച്ചിരുന്നു.

നോര്‍ത്ത്​ ഗോവയിലെ ബി.ജെ.പി എം.പിയായ ശ്രീപദ്​ നായിക്​​ ധര്‍മസ്ഥലയില്‍ നിന്ന്​ ഗോവയിലേക്കു​ മടങ്ങുമ്പോഴായിരുന്നു അപകടം. രാത്രി 11 മണിയോടെയാണ്​ മന്ത്രിയെ ഗോവ മെഡിക്കല്‍ കോളജിലേക്കു​ മാറ്റിയത്​.

Tags: MAINsripad naik
ShareTweetSendShare

Discussion about this post


Related Posts

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

Next Post

പാകിസ്ഥാനിലെ ഹിന്ദുക്ഷേത്രം തകര്‍ത്ത സംഭവം; വീഴ്ച വരുത്തിയ 12 പൊലീസുകാരെ പുറത്താക്കി പാക് സര്‍ക്കാര്‍

Latest News

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​യ​ര്‍ ടാ​ക്സി സ​ര്‍​വീ​സ് ഛണ്ഡീ​ഗ​ഡില്‍ നിന്ന് ആരംഭിച്ചു​‌; പ​ച്ച​ക്കൊ​ടി കാ​ട്ടി​ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ർ

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 1.50 കോടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News