Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

”പുതിയ തേജസ് ലൈറ്റ് കോംപാക്‌ട് പോര്‍വിമാനം ചൈനയുടേയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നില്‍”; ബാലാക്കോട്ട് മോഡല്‍ ആക്രമണങ്ങള്‍ക്ക് സജ്ജമെന്ന് വ്യോമസേനാ മേധാവി

by Brave India Desk
Jan 15, 2021, 02:04 pm IST
in India, Technology
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ബാലാക്കോട്ട് മോഡല്‍ കൂടുതല്‍ വ്യോമാക്രമണങ്ങള്‍ക്ക് പുതിയ തേജസ് ലൈറ്റ് കോംപാക്‌ട് പോര്‍വിമാനം സജ്ജമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ. ചൈനയുടെയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലാണ് പുത്തന്‍ തേജസ്. അതിനൂതന എയര്‍ ടു എയര്‍ മിസൈലുകള്‍ ഉള്‍പ്പെടെ മാരകപ്രഹരശേഷിയുള്ള ആയുധങ്ങളാണ് പുതുപോര്‍വിമാനത്തില്‍ സജ്ജമാക്കുകയെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.

2019-ല്‍ ബാലാക്കോട്ട് അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഉപയോഗിച്ചതിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങളാണ് തേജസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 83 പുതിയ തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാനാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

മിഗ്-21, 27 തലമുറയിലുള്ള വിമാനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനാല്‍ ആധുനിക സംവിധാനങ്ങളുള്ള വിമാനങ്ങളാണ് സേനയ്ക്ക് വേണ്ടതെന്നാണ് ബദൗരിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: TOPtejus light compact
Share64TweetSendShare

Discussion about this post


Related News

​ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം; സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന് അമിത് ഷാ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; ​ഗുജറാത്ത് കോൺ​ഗ്രസിൽ കൂട്ടരാജി

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രാജ്നാഥ് സിംഗ്; രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രതികരണം

ഗുജറാത്തിൽ ചരിത്ര വിജയം കുറിച്ച് ബിജെപി; തരിപ്പണമായി കോൺഗ്രസ്

Next Post

ആദ്യഡോസില്‍ ഏതെങ്കിലും അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് വാക്‌സിന്‍ നല്‍കരുത്, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പാടില്ല

Latest News

‘കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു’; ഫെമ നിയമം ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി, തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും

​ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം; സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന് അമിത് ഷാ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; ​ഗുജറാത്ത് കോൺ​ഗ്രസിൽ കൂട്ടരാജി

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രാജ്നാഥ് സിംഗ്; രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രതികരണം

New Delhi, Aug 02 (ANI): A health worker in personal protective equipment (PPE) collects a nasal sample from a woman at a local health centre to conduct tests for the coronavirus disease (COVID-19), amid the spread of the disease, in New Delhi on Sunday. (ANI Photo/Rahul Singh)

കേരളത്തിൽ ഇന്ന് 2938 പേര്‍ക്ക് കോവിഡ്; മരണം 4226 ആയി

ഗുജറാത്തിൽ ചരിത്ര വിജയം കുറിച്ച് ബിജെപി; തരിപ്പണമായി കോൺഗ്രസ്

വീട്ടമ്മമാർക്ക് സന്തോഷവാർത്ത; രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷന്‍ കൂടി നല്‍കാനൊരുങ്ങി കേന്ദ്രം

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന നടപടി അവസാനിപ്പിക്കണം’; ഒരുവിഭാഗം നേതാക്കളോട് കോണ്‍ഗ്രസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News