Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

by Brave India Desk
Jan 15, 2021, 08:56 pm IST
in India
Share on FacebookTweetWhatsAppTelegram

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യിൽ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴ് അം​ഗ സം​ഘം അറസ്റ്റി​ല്‍. മു​സ്ത​ഫ, കു​ഞ്ഞി​രാ​മ​ന്‍, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നീ മ​ല​യാ​ളി​ക​ളാ​ണ് മൈ​സൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​കം ടാ​ക്സ് പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ല്‍​കാം എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ പ​ക്ക​ല്‍ നി​ന്നും ഇ​ന്‍​കം ടാ​ക്സ് ഐ​ഡി കാ​ര്‍​ഡ്, 15 ല​ക്ഷം രൂ​പ, സ്വ​ര്‍​ണ ബി​സ്ക​റ്റ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി പ​റ​ഞ്ഞു.

 

Tags: arrestMAINfraud
ShareTweetSendShare

Discussion about this post


Related News

‘വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക്​ രാജ്യത്ത്​ തബ്​ലീഗ്​ പ്രവര്‍ത്തനത്തിന്​ പ്രത്യേക അനുമതി വേണം’; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര​ ആഭ്യന്തര വകുപ്പ്​

മാവോയിസ്റ്റുകള്‍ക്കു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തി; തെലങ്കാനയില്‍ എട്ട് പേര്‍ അറസ്റ്റില്‍

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

മുംബൈയിലെ കറാച്ചി ബേക്കറി പൂട്ടി; പ്രതിഷേധം മൂലമെന്ന് എം എൻ എസ്

Next Post

'രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി'; വെളിപ്പെടുത്തലുമായി എന്‍ഐഎ

Latest News

‘സംസ്ഥാനത്ത് ചൂട് കൂടി വരുന്നു, ധാരാളം വെള്ളം കുടിക്കണം’; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

‘വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക്​ രാജ്യത്ത്​ തബ്​ലീഗ്​ പ്രവര്‍ത്തനത്തിന്​ പ്രത്യേക അനുമതി വേണം’; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര​ ആഭ്യന്തര വകുപ്പ്​

മാവോയിസ്റ്റുകള്‍ക്കു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തി; തെലങ്കാനയില്‍ എട്ട് പേര്‍ അറസ്റ്റില്‍

ലാവ്‌ലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇ ഡിയ്‌ക്ക് മുന്നില്‍ ഹാജരായി

‘ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി’; വെളിപ്പെടുത്തലുമായി കസ്റ്റംസ്

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്ക്‘; നിർണ്ണായക മൊഴി പുറത്ത്

‘ഇ​ഡി​യു​ടെ ഭീ​ഷ​ണി വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മ​തി, ചോ​ദ്യം ചെ​യ്യ​ലി​ന് ആ​രും ഹാ​ജ​രാ​കി​ല്ല’: തോ​മ​സ് ഐ​സ​ക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News