Saturday, March 6, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘ചൈനയിൽ നടക്കുന്നത് വംശഹത്യ തന്നെ’; അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ ചൈനയ്ക്കെതിരെ ട്രംപ് ഭരണകൂടം

by Brave India Desk
Jan 20, 2021, 07:20 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിം​ഗ്ടൺ: ചൈനയിൽ ഉയി​ഗർ മുസ്‌ലിങ്ങൾക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം. അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെയാണ് ഉയി​ഗർ മുസ്‌ലിം വിഷയത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചത്.

ചൈന മനുഷ്വത്വത്തിന് നേരെ വംശഹത്യാപരമായ കുറ്റങ്ങൾ ചെയ്തുവെന്ന് മനസിലായെന്നാണ് പോംപിയോ ട്വിറ്ററിലൂടെ അറിയിച്ചത്.

”ലഭ്യമായ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈന ഉയി​ഗർ മുസ്‌ലിങ്ങൾക്കും മറ്റ് മത ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കുമെതിരെ വംശഹത്യ നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്,” പോംപിയോ പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോഴും ചൈനയിൽ ഉയി​ഗർ മുസ്‌ലിങ്ങൾക്കു നേരെ വംശഹത്യ തുടരുന്നുണ്ടെന്നും പോംപിയോ കൂട്ടിച്ചേർത്തു.

 

Tags: chinaamericaDonald TrumpMAIN
Share65TweetSendShare

Discussion about this post


Related News

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

‘ഏപ്രിലിൽ എണ്ണ ഉദ്പാദനം വർദ്ധിപ്പിക്കില്ല‘; ഇന്ത്യ ഉൾപ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്ന തീരുമാനവുമായി ഒപെക് പ്ലസ് രാജ്യങ്ങൾ

Pope Francis waves to faithful as he arrives at the end of a Mass celebrated by Brescia's Bishop Luciano Monari, not pictured, in St. Peter's Basilica at the Vatican, Saturday, June 22, 2013. (AP Photo/Riccardo De Luca)

ച​രി​ത്ര സ​ന്ദ​ര്‍​ശ​ന​ത്തി​ന് മാ​ര്‍​പാ​പ്പ ഇ​റാ​ഖി​ല്‍

വാക്സിൻ വാങ്ങാൻ പണമില്ല, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നൽകുന്ന സൗജന്യ വാക്സിനിൽ കണ്ണു നട്ട് പാകിസ്ഥാൻ; ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കുമെന്ന് ന്യായീകരണം

Next Post

കശ്മീർ താഴ്‌വരയിലെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ ജന്മനാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് ഓടിപ്പോരേണ്ടി വന്നിട്ട് ഇന്ന് മുപ്പത്തൊന്ന് വർഷം തികയുകയാണ്..

Latest News

വിജയ യാത്ര; അമിത് ഷാ കേരളത്തിലേക്ക്

‘പിണറായി വിജയൻ ഭീരു‘; നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി

‘പിണറായി വിജയന് നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യും

ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതി നിഷാദ് അറസ്റ്റിൽ

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News