വയനാട് കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി വിവരം. 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ് പ്രദേശവാസികള്‍ കണ്ടത്.
പൊലീസ് തണ്ടര്‍ ബോള്‍ട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളില്‍ മുന്‍പും മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളാണ്. ഇതിനു സമീപം വനപ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്. പലപ്പോഴും തൊണ്ടര്‍ നാട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് മാവോ സാന്നിധ്യം കണ്ടെത്തിയത്.
Discussion about this post