ഇടുക്കി: മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് ഇടുക്കിയില്‍ നിന്ന് പിടികൂടി. കള്ളനോട്ടുമായി എത്തിയ ആറംഗ സംഘത്തെ പിടികൂടുകയും ചെയ്തു. ഇവരുടെ കൈയില്‍ നിന്ന്. 100 രൂപ നോട്ടിന്റെ 30 കെട്ടുകളാണ് പിടിച്ചെടുത്തത്.
അന്തര്‍ സംസ്ഥാന കള്ളനോട്ട് വിതരണ സംഘമാണ് പിടിയിലായത്. ജില്ലാ പൊലീസിന്റെ നാര്‍ക്കോടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലായത്.
Discussion about this post