പാലക്കാട്: ജില്ലയിലെ മരുതറോഡ്, പുതുശേരി, എലപ്പുളളി പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താലിനു ബി.ജെ.പി ആഹ്വാനം ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ വരെയാണ് ഹര്‍ത്താല്‍.
Discussion about this post