കൊയിലാണ്ടി: സ്കൂള്‍ വിട്ട് വീട്ടിലേക്കു പോകുന്ന കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാണിച്ച പോക്സോ കേസ് പ്രതി അറസ്റ്റിൽ. കാപ്പാട് മുനമ്പത്ത് മുളുവങ്ങരക്കണ്ടി ഫൈജാസാണ് (26) പൊലീസ് പിടിയിലായത്.
read also: ജെ.പി നദ്ദ ഇന്ന് കേരളത്തിൽ; ബി.ജെ.പി ദേശീയ അദ്ധ്യക്ഷനെ വരവേൽക്കാനൊരുങ്ങി കേരളം
പൊയില്‍ക്കാവ് കോട്ട പരിസരത്തുവെച്ച് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയായിരുന്നു അതിക്രമം. നിരീക്ഷണ കാമറ ദൃശ്യങ്ങളുടെ സഹായത്തോടെയും ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Discussion about this post