ഇരിങ്ങാലക്കുട: കണ്ഠേശ്വരം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. മുഹമ്മദ് സോനു(24), അനാമുല്‍ ഇസ്ലാം(21) എന്നിരെയാണ് പിടികൂടിയത്.
പകല്‍ മുഴുവന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് നടക്കുന്ന ഇരുവരും അമ്പലങ്ങളും പള്ളികളും ആള് താമസമില്ലാത്ത വീടുകളും നോക്കിവച്ച ശേഷം രാത്രി മോഷണം നടത്തുകയാണ് പതിവെന്നും മറ്റ് ചിലയിടത്തും ഇവര്‍ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
Discussion about this post