കോഴിക്കോട് :ചക്കിട്ടപ്പാറ ഖനന പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കാന്‍ മൂന്നംഗസമിതിയെ കേന്ദ്രം നിയോഗിച്ചു. ഡോ.എ.കെ ഭട്ട് അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്. സമിതി ചക്കിട്ടപ്പാറ ഖനന പ്രദേശം സന്ദര്‍ശിക്കും.സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി അംഗീകരിച്ചാണ് കേന്ദ്രം നടപടി തുടങ്ങിയത്.
Discussion about this post