Thursday, April 15, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കേന്ദ്രത്തിന്റെ താക്കീതിന് പിന്നാലെ 1398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

by Brave India Desk
Feb 12, 2021, 08:30 am IST
in India, Technology
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന്​ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പട്ടികയിലെ 1398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. കേന്ദ്ര നിര്‍ദേശം പാലിച്ചില്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്​ഥരെ അറസ്​റ്റ് ചെയ്യുമെന്നും വന്‍തുക പിഴ ഈടാക്കുമെന്നും അടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി.

1435 അക്കൗണ്ടുകളുടെ പട്ടിക റദ്ദാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഖലിസ്ഥാന്‍ ബന്ധം കണ്ടെത്തിയ 1178 ഹാന്‍ഡിലും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 1,200 ഓളം അക്കൗണ്ടുകളുടെ പട്ടിക​ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ട്വിറ്ററിന്​ നല്‍കിയിരുന്നു​. അഭിപ്രായ സ്വാതന്ത്ര്യത്തി​ന്‍റെ ഭാഗമായതിനാല്‍ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റര്‍ നല്‍കിയ മറുപടി.

 

Tags: twittercentral governmentTOP
Share11TweetSendShare

Discussion about this post


Related News

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, സൂക്ഷിച്ച്‌ ഉപയോഗിക്കണം’: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

എസ്‌എസ്‌എല്‍സി പരീക്ഷ റദ്ദാക്കിയും 12 -ാം ക്ലാസ് പരീക്ഷയും മാറ്റി വെച്ചും തമിഴ്‌നാട് സർക്കാരും; നടപടി കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത്

കോ​വി​ഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാ​രാ​ന്ത്യ ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു

Next Post

റാഗിംഗ് കേസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍; പിടിയിലായത് കാസർ​ഗോഡ്, മലപ്പുറം സ്വദേശികളടക്കം 11 പേർ

Latest News

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, സൂക്ഷിച്ച്‌ ഉപയോഗിക്കണം’: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എസ്‌എസ്‌എല്‍സി പരീക്ഷ റദ്ദാക്കിയും 12 -ാം ക്ലാസ് പരീക്ഷയും മാറ്റി വെച്ചും തമിഴ്‌നാട് സർക്കാരും; നടപടി കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത്

ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു; താരം ഐസൊലേഷനിൽ

കോ​വി​ഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാ​രാ​ന്ത്യ ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു

ബംഗാളില്‍ കോണ്‍​ഗ്രസ്​ സ്​ഥാനാര്‍ഥി കോവിഡ്​ ബാധിച്ച്‌​ മരിച്ചു; സംസ്​ഥാനത്ത്​ എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ്​ കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News