ബന്ധു നിയമനത്തിന് പിന്നാലെ പിന്‍വാതില്‍ നിയമനവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തൃശൂർ കേരള കാർഷിക സർവ്വകലാശാലയിൽ അസി. പ്രഫസർ തസ്തികയിൽ നൂറോളം പേർക്ക് ഇന്നുതന്നെ നിയമന ഉത്തരവ് നൽകാൻ മന്ത്രിതല ഇടപെടൽ . യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചും സംവരണ തത്വങ്ങൾ കാറ്റിൽ പറത്തിയുമാണ് തലയൊന്നിന് 25 ലക്ഷം തൃശൂർ നഗരത്തിലെ ഒരു വക്കീൽ മുഖാന്തരം സിപിഐ നേതൃത്വം കൈക്കൂലി വാങ്ങി നിയമനം നടത്തുന്നത്.
#പിൻവാതിൽനിയമനം
Discussion about this post