കൊല്ലം:എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരായി മാറുന്നു; വി എം സുധീരന് കൊല്ലത്ത് അഭിപ്രായപെട്ടു. ശ്രീനാരായണ തത്വങ്ങളില്‍ ചുമതലപ്പെട്ടവര്‍ തന്നെ ആ ആശയങ്ങള്‍ പാലിക്കുന്നില്ല.
ശ്രീനാരായണധര്‍മ്മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അതു പാലിക്കുന്നില്ലെന്നും എസ്എന്‍ഡിപി സന്ദേശവും സംഘപരിവാര്‍ സന്ദേശവും ഒരുമിച്ച് പോകില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post