തിരുവനന്തപുരം: മെട്രോ മാന്‍ ഇ.ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി. അദേഹം ബിജെപിയില്‍ ചേര്‍ന്നതില്‍ ദു:ഖമുണ്ട്. എന്നാല്‍ അദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
2019-ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നുവെന്നും, തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുള്ളതുകൊണ്ട് മാറിനില്‍ക്കേണ്ടി വന്നതെന്നും ഇ. ശ്രീധരന് വെളിപ്പെടുത്തിയിരുന്നു.
Discussion about this post