തിരുവനന്തപുരം: അപകീര്‍ത്തി കേസിൽ മേയ് 10 നു കോടതിയില്‍ ഹാജരാകാന്‍ ശശി തരൂര്‍ എംപിക്കു തിരുവനന്തപുരം അഡീഷണല്‍ .ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി നല്കിയ പരാതിയിലാണ് നടപടി.
പുസ്തകത്തിലെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതും നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് അഡ്വ. സന്ധ്യ ശ്രീകുമാര്‍ ആണു കോടതിയില്‍ പരാതി നല്‍കിയത്.
Discussion about this post