Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

ദാദാസാഹേബ്‌ ഫാല്‍ക്കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: അക്ഷയ്‌ കുമാര്‍ മികച്ച നടന്‍

by Brave India Desk
Feb 21, 2021, 09:12 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഈ വര്‍ഷത്തെ ദാദസാഹേബ് ഫാല്‍ക്കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്ഷയ് കുമാറാണ് മികച്ച നടന്‍. ദീപിക പദുക്കോണ്‍ മികച്ച അഭിനേത്രി ആയി തെരഞ്ഞെടുക്കപ്പെട്ടു. വിക്രാന്ത് മാസി മികച്ച സഹനടനും രാധിക മദന്‍ മികച്ച സഹനടിയുമാണ്. അനുരാഗ് ബസു ആണ് മികച്ച സംവിധായകന്‍.

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത കോമഡി ചിത്രമായ ലക്ഷ്മിയിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് ബെസ്റ്റ് ആക്ടര്‍ പുരസ്കാരം ലഭിച്ചത്. മേഘന ഗുല്‍സാറിന്റെ ഛപകിലെ പ്രകടനമാണ് ദീപികയെ മികച്ച നടി ആക്കിയത്. ഓം റൗതിന്റെ സംവിധാനത്തില്‍ സെയ്ഫ് അലി ഖാന്‍ നായകനായ തന്‍ഹാജിയാണ് മികച്ച ചിത്രം. മികച്ച രാജ്യാന്തര ചിത്രം പാരസൈറ്റ്. ക്രിട്ടിക്സ് ബെസ്റ്റ് ആക്ടര്‍ ഫീമെയില്‍ പുരസ്കാരം ഗില്‍റ്റി എന്ന സിനിമയിലൂടെ കിയാര അദ്വാനിക്കും ക്രിട്ടിക്സ് ബെസ്റ്റ് ആക്ടര്‍ മെയില്‍ പുരസ്കാരം സുശാന്ത് സിംഗിനും ലഭിച്ചു. മികച്ച ഹാസ്യ നടന്‍- കുനാല്‍ കെമ്മു

വെബ് സീരീസിലെ മികച്ച നടന്‍- ബോബി ഡിയോല്‍
വെബ് സീരീസിലെ മികച്ച നടി- സുഷ്മിത് സെന്‍
മികച്ച വെബ് സീരീസ്- സ്കാം (1992)

Tags: akshay kumarDadasaheb Phalke AwardMAIN
ShareTweetSendShare

Discussion about this post


Related News

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്; പ്രഖ്യാപനം ഫേസ്ബുക്ക് ലൈവില്‍

ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിച്ച ‘പൊഗരു’ സിനിമയിലെ 14 രംഗങ്ങൾ കട്ട് ചെയ്തു

വിവാഹവാഗ്ദാനം നല്‍കി 80 ലക്ഷം തട്ടിയെടുത്തു; ആര്യയ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രം

പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സിക്കന്ദര്‍ അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

Next Post

'പിണറായി വിജയന്‍ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനം അവലംബിച്ചു': വിമർശനവുമായി കെ.സുരേന്ദ്രന്‍

Latest News

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്; തീവണ്ടിയിലെ ശൗചാലയം ബാറാക്കിയതായി കണ്ടെത്തൽ

പ്രതിഷേധങ്ങൾ ഫലം കാണുന്നു; ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ എസ് ഡി പി ഐ അക്രമികൾക്കെതിരെ കേസ്, അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു

‘സ്ത്രീകളുടെ വായ്പകൾ എഴുതിത്തള്ളും‘; വൻ പ്രഖ്യാപനവുമായി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News