എസ്എന്‍ഡിപി ആര്‍എസ്എസിനൊപ്പം പോകുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്എന്‍ഡിപി-ആര്‍എസ്എസ് സഖ്യം സംബന്ധിച്ച സുധീരന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തോട്ടം തൊഴിലാളികളുടെ കൂലിക്കാര്യത്തില്‍ കാഴ്ചക്കാരാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ തോട്ടം തൊഴിലാളി വിഷയത്തില്‍ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post