Thursday, March 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആ​ന്ധ്രാ പ്ര​ദേ​ശ് മു​ന്‍​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പോ​ലീ​സ് ക​സ്റ്റ​ഡിയി​ല്‍

by Brave India Desk
Mar 1, 2021, 01:53 pm IST
in India
Share on FacebookTweetWhatsAppTelegram

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ പ്ര​ദേ​ശ്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. തി​രു​പ്പ​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ചാ​ണ് പോ​ലീ​സ് നാ​യി​ഡു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

read also: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Stories you may like

കഴിഞ്ഞ 29 വർഷമായി ഹനുമാൻ വിഗ്രഹം പോലീസ് സ്‌റ്റേഷനിലെ സ്‌ട്രോംഗ് റൂമിൽ; കോടതി ഉത്തരവിന് പിന്നാലെ വിഗ്രഹങ്ങൾ ഇനി ക്ഷേത്രത്തിലേക്ക്

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കും തിരക്കും; അഴുക്കുചാലിൽ വീണ് എട്ട് പേർ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

ചി​റ്റൂ​ര്‍, തി​രു​പ്പ​തി ജി​ല്ല​ക​ളി​ല്‍ ജ​ഗ​ന്‍ മോ​ഹ​ന്‍ സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു നാ​യി​ഡു. പ​രി​പാ​ടി​ക​ള്‍​ക്ക് പോ​ലീ​സ് നേ​ര​ത്തെ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

read also: ‘വാക്സീൻ പ്രധാനമന്ത്രിക്കെന്ന് അറിഞ്ഞിരുന്നില്ല’; അഭിമാന നിമിഷമായിരുന്നെന്ന് സിസ്റ്റർ നിവേദിത

തുടർന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​പ്പ​തി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഉ​ട​ന്‍ റെ​നി​ഗു​ണ്ട പോ​ലീ​സ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്കും അ​നു​മ​തി ഇ​ല്ലെ​ന്ന് കാ​ണി​ച്ച്‌ നേ​ര​ത്തെ പോ​ലീ​സ് നാ​യി​ഡു​വി​നെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ നാ​യി​ഡു വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

Tags: police custodychandrababu naidu
ShareTweetSendShare

Discussion about this post

Latest stories from this section

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

‘രാഷ്ട്രീയത്തിനുപരിയായി മനുഷ്യത്വത്തിലുള്ള ഇടപെടലിൽ അവരോടുള്ള എൻറെ വിശ്വാസം വർദ്ധിച്ചു ‘: നിർമ്മലാ സീതാരാമനെ സംബന്ധിച്ച തരൂരിൻറെ ട്വീറ്റ് വൈറലാകുന്നു

Next Post

'ലൈഫ് മിഷനിൽ അടിമുടി അഴിമതി'; കൈക്കൂലി വാങ്ങിയത് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സിബിഐ സുപ്രീം കോടതിയില്‍

Latest News

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies