Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീകര ബന്ധമുള്ള ലഹരി കടത്തുകാര്‍ക്കു സഹായം; കശ്മീരില്‍ ബിഎസ്‌എഫ് ഇന്‍സ്‌പെക്ടര്‍ എൻഐഎയുടെ അറസ്റ്റില്‍

by Brave India Desk
Mar 4, 2021, 09:56 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗര്‍: കശ്മീരില്‍ ഭീകരസംഘടനകളുമായി ബന്ധമുള്ള ലഹരിമരുന്നു കടത്തുകാര്‍ക്കു സഹായം നല്‍കിയ ബിഎസ്‌എഫ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. അസി. സബ് ഇന്‍സ്‌പെക്ടര്‍ റോമേഷ് കുമാറാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ പിടിയിലായത്.

പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തുന്നതിലൂടെ ലഭിച്ചിരുന്ന പണം ലഷ്‌കറെ തയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്.

Stories you may like

ലഹരി എന്ന് കരുതി പരിശോധിച്ചു; കിട്ടിയത് 2800 ജലാറ്റിൻ സ്റ്റിക്കും ഡീറ്റെനേറ്ററുകളും; കാസർകോട് വൻ സ്‌ഫോടക ശേഖരം കടത്തിയ യുവാവ് അറസ്റ്റിൽ; കെെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മുസ്തഫ

ഇരട്ടിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

നേരത്തേ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന റോമേഷ് അവിടെവച്ചാണ് ലഹരികടത്തുകാരുമായി ബന്ധം സ്ഥാപിച്ചത്. ലഹരികടത്തിനിടെ അറസ്റ്റിലായവര്‍ റോമേഷിനെക്കുറിച്ചു വിവരം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബിഎസ്‌എഫിലേക്കു തിരിച്ചയച്ചു.

ഒന്നര വര്‍ഷത്തിനിടെ ഭീകരരെ സഹായിച്ചതിന് കശ്മീരില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണു റോമേഷ് കുമാര്‍. 2020 ജനുവരിയില്‍ ഡിവൈഎസ്‌പി ദവീന്ദര്‍ സിങ് അറസ്റ്റിലായിരുന്നു. ഹിസ്ബുല്‍ മുജാഹിദീനു രഹസ്യവിവരം കൈമാറിയതിന് ഇദ്ദേഹത്തിനു കുറ്റപത്രം നല്‍കുകയും ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു.

Tags: arrestkashmirbsf inspector
Share5TweetSendShare

Discussion about this post

Latest stories from this section

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

ആരും ഗോ എയർ വിട്ട് പോകരുത്; പൈലറ്റുമാരുടെ ശമ്പളത്തിൽ ഒരു ലക്ഷം രൂപയുടെ വർധന വരുത്തി കമ്പനി

സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരം; ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

Next Post

'ഇന്ന് ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസം'; വിടവാങ്ങല്‍ പ്രഖ്യാപിച്ച്‌ ഇ. ശ്രീധരന്‍

Latest News

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

സഹകരണ സൊസൈറ്റി പോലെ ക്ഷേത്രത്തിൽ പണം പിരിക്കാമെന്നാണോ വിചാരിച്ചതെന്ന് ഹൈക്കോടതി; കാടാമ്പുഴ ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയ മലബാർ ദേവസ്വം ബോർഡിന് വിമർശനം

അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണം; ആനയെ മറ്റൊരു ഉൾവനത്തിൽ കൊണ്ടുവിടണം: ഹൈക്കോടതിയെ സമീപിച്ച് സാബു എം ജേക്കബ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies