Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News International

ച​രി​ത്ര സ​ന്ദ​ര്‍​ശ​ന​ത്തി​ന് മാ​ര്‍​പാ​പ്പ ഇ​റാ​ഖി​ല്‍

by Brave India Desk
Mar 5, 2021, 06:53 pm IST
in International
Pope Francis waves to faithful as he arrives at the end of a Mass celebrated by Brescia's Bishop Luciano Monari, not pictured, in St. Peter's Basilica at the Vatican, Saturday, June 22, 2013. (AP Photo/Riccardo De Luca)

Pope Francis waves to faithful as he arrives at the end of a Mass celebrated by Brescia's Bishop Luciano Monari, not pictured, in St. Peter's Basilica at the Vatican, Saturday, June 22, 2013. (AP Photo/Riccardo De Luca)

Share on FacebookTweetWhatsAppTelegram

ബാ​ഗ്ദാ​ദ്: അ​പ്പ​സ്തോ​ലി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ഇ​റാ​ഖി​ലെ​ത്തി. നാ​ലു ദി​വ​സ​ത്തെ സന്ദർശനത്തിനാണ് എത്തിയിരിക്കുന്നത്. ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ മാ​ര്‍​പാ​പ്പ​യ്ക്കു ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്‍​കി. ഇ​ന്ന് പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ലെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

നാ​ളെ ന​ജാ​ഫി​ല്‍ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ ആ​ചാ​ര്യ​ന്‍ ആ​യ​ത്തു​ള്ള അ​ലി അ​ല്‍ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. എ​ര്‍​ബി​ല്‍, മൊ​സൂ​ള്‍, ഉ​ര്‍, ഖ​റാ​ക്കോ​ഷ് ന​ഗ​ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന മാ​ര്‍​പാ​പ്പ മ​താ​ന്ത​ര​സ​മ്മേ​ള​ന​ങ്ങ​ളി​ലും പ്രാ​ര്‍​ഥ​നാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

Stories you may like

ഇറാനില്‍ ചരക്ക്കപ്പൽ അപകടത്തിൽപെട്ടു : കപ്പലിൽ മലയാളി യുവാവും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം : പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി റിപ്പോർട്ട്

മാ​ര്‍​പാ​പ്പ​യു​ടെ സ​ന്ദ​ര്‍​ശ​നം പ്ര​മാ​ണി​ച്ച്‌ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഇ​റാ​ക്കി സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ര്‍​പാ​പ്പ ഇ​റാ​ഖ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

Tags: iraqpope francis
Share1TweetSendShare

Discussion about this post


Latest stories from this section

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുതകർത്ത് എഫ് പി ഒകൾ പൂർണമായും വിറ്റു പോയി; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഓഹരികളുടെ വിൽപ്പന

മസ്ജിദിൽ ചാവേർ ആക്രമണം; മരണം 83 ആയി; ലക്ഷ്യമിട്ടത് പോലീസുകാരെ തന്നെ

Next Post

വിജയ യാത്ര സമാപനസമ്മേളനം; അമിത് ഷാ ഏഴിന് തിരുവനന്തപുരത്ത്

Latest News

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

പെഷവാറിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ്

ബലാത്സംഗക്കേസ്; അസാറാം ബാപ്പുവിന് ജീവപര്യന്തവും തടവും വിധിച്ച് കോടതി; ഭാര്യയെയും മകളെയും വെറുതെ വിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies