തിരുവനന്തപുരം: എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷകള്‍ മാറ്റുമോ എന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ ഈ മാസം 17 മുതല്‍ 30 വരെ നടത്താന്‍ നിശ്ചയിച്ച എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Discussion about this post