തൃശ്ശൂര്‍: ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന് ആണ് നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
സീറ്റ് വിഭജന ചര്‍ച്ചയില്‍ മട്ടന്നൂര്‍ ലഭിച്ചതോടെ കയ്പമംഗലത്തിനുവേണ്ടിയുള്ള അവകാശവാദം ആര്‍എസ്പി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന നഹാസ് ആര്‍എസ്പി വിട്ടത്.
Discussion about this post