കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ സിപിഎം-എസ്ഡിപിഐ സംഘര്‍ഷം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു. പുഞ്ചക്കോട് ബ്രാഞ്ച് സെക്രട്ടറി വിജയനാണ്
വെട്ടേറ്റത്.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വടക്കുമ്പാട്ട് ബ്രാഞ്ച് സെക്രട്ടറി ധനീഷിനും, എസ്ഡിപിഐ പ്രവര്ത്തകന് ഹാരിസിനും സംഘട്ടനത്തില്‍ പരിക്കുണ്ട്.
പ്രദേശത്ത് കനത്ത പോലിസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post