കണ്ണൂർ: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധർമടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ മുഖ്യമന്ത്രി പിണറായി വിജയനു കലക്ടറുടെ നോട്ടിസ്.
പാർട്ടി ചിഹ്നം പ്രദർശിപ്പിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ, അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സീൻ നേരിട്ട് എത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ലഭിച്ച പരാതിയിലാണു നോട്ടിസ്. 48 മണിക്കൂറിനുള്ളിൽ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാനാണു നിർദേശം.
Discussion about this post