Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

ഇ​ന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം; 100 ലേറെ പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

by Brave India Desk
Apr 5, 2021, 08:28 pm IST
in International
Share on FacebookTweetWhatsAppTelegram

ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേരെ കാണാതായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മ​ഴയാണ്​ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്​. ഇതിനെ തുടര്‍ന്നുണ്ടായ​ പ്രളയക്കെടുതിയില്‍ കിഴക്കന്‍ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങള്‍ വെള്ളത്തിലായി.

മേഖലകളില്‍ സൈന്യത്തി​ന്‍റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. തിങ്കളാഴ്​ച രാത്രി ലാമന്‍ലെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ്​​ നിരവധി വീടുകള്‍ മണ്ണിനടിയിലായി.

രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ നിന്ന്​ മാത്രം 40 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ദുരന്ത നിവാരണ സേന വകുപ്പ്​ പറഞ്ഞു. റോഡുകള്‍ തകര്‍ന്നതും വൈദ്യൂതി ബന്ധം മുറിഞ്ഞതും രക്ഷപ്രവര്‍ത്തനത്ത്​ തടസമാകുന്നുണ്ട്​. പല ദ്വീപുകളിലും വ്യാപകമായ പ്രളയക്കെടുതികള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

Tags: indonesiafloodMAIN
ShareTweetSendShare

Discussion about this post


Related News

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

അമേരിക്കയുടെ ഭരണതലപ്പത്ത് ഇന്ത്യന്‍ വംശജരായ രണ്ട് വനിതകൾ

ബ്രസീലിലെ P1 വകഭേദം കൂടുതല്‍ അപകടകാരി; 2.5 മടങ്ങ് കൂടുതല്‍ വ്യാപന ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുള്ള ശേഷിയും; തീവ്രമായി ബാധിക്കുന്നത് ചെറുപ്പക്കാരെ

ശബ്ദത്തേക്കാൾ 20 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന അത്യാധുനിക മിസൈൽ പരീക്ഷണവുമായി അമേരിക്ക

Next Post

ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ അഞ്ചു വര്‍ഷത്തിനിടെയുണ്ടായത് 267 ശതമാനത്തിന്റെ വര്‍ദ്ധനവ്; ഇടതുസ്വതന്ത്രന്‍ പി.വി. അന്‍വറിന്റെ വരുമാന വർദ്ധനവ് 345 ശതമാനം

Latest News

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനർനിർമ്മിക്കാനൊരുങ്ങി ബിജെപി

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News