മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരായ ഇടതു മുന്നണിയുടെ പ്രസ്താവനകള്‍ ഒട്ടും ശരിയല്ലെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണ്. അതിനെതിരായുള്ള ഇടതുമുന്നണിയുടെ കടന്നുകയറ്റവും പ്രസ്താവനകളും ശരിയായ നിലപാടായിരുന്നില്ല.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കും. അതാണ് ഞങ്ങളുടെ നയമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
Discussion about this post